വിണ്‍മലര്‍ തോപ്പിലെ പൊന്‍ പനിനീര്‍ പൂവിനു.....
അറിയില്ല എപ്പോഴോ മധുരമാം നിന്‍നാമം....
കേള്‍പതെന്‍ ഓര്‍മയില്‍ വിന്സന്ധ്യെ.....
മുന്പോരിക്കലുമേറ്റിടാത്തനുഭൂതി....-
യുണര്‍ത്തിയദാദ്യമാം നിന്‍ ദര്‍ശനം...
പിന്നെയും പിന്നെയും കാണുംമ്പോഴോക്കെയും....
എന്‍മനം ചാഞ്ഞിടും ലകഷ്യമാം നിന്‍മനം...
തവണകള്‍ തടഞ്ഞു ഞാനാകുതിപ്പിനെ....
കഴിഞ്ഞീടുന്നിലത്തില്‍ ഞാന്‍ പിന്മാറി....
വിളങ്ങിടും നിന്‍ മുഖം കാണാതിരിക്കുകില്‍.....
പിടഞ്ഞിടും എന്മനം ഞാന്‍ പോലുംമറിയാതെ....
രാവിന്‍റെ നെറുകയില്‍ നിദ്ര വഴിമാറി....
ജാഗരം കൊള്ളുന്നു നിന്നെയോര്‍ത്തു...
No comments:
Post a Comment